Surprise Me!

IPLൽ ഏറ്റവും വില കൂടിയ ടീം വാർണറുടെ SRH | Oneindia Malayalam

2021-01-29 1,977 Dailymotion

IPL 2021 auctions: Not CSK or MI, SRH has the most expensive IPL squad<br />ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. നിലവില്‍ ടീമിലുള്ള ഓരോ താരത്തിനും നല്‍കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യം കണക്കുകൂട്ടുമ്പോള്‍ ആരൊക്കെ, ഏതൊക്കെ സ്ഥാനങ്ങളിലായിരിക്കുമെന്നു നമുക്ക് പരിശോധിക്കാം.<br /><br />

Buy Now on CodeCanyon